Latest News

ഫയലുകള്‍ അടുക്കിവെയ്ക്കുന്നതിനിടെ വില്ലേജ് ഓഫീസ് ജീവനക്കാരന് പാമ്പ് കടിയേറ്റു

മുണ്ടക്കയം: കോട്ടയം മൂണ്ടക്കയത്ത് ഓഫീസില്‍ ഫയലുകള്‍ അടുക്കിവെയ്ക്കുന്നതിനിടെ വില്ലേജ് ഓഫീസ് ജീവനക്കാരന് പാമ്പ് കടിയേറ്റു.

മുണ്ടക്കയം വില്ലേജ് ഓഫീസ് ജീവനക്കാരനും കൂവപ്പള്ളി സ്വദേശിയുമായ ശശിമോനാണ് പാമ്പ് കടിയേറ്റത്. ഇയാളെ കോട്ടയം മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്.

Keywords: Kasaragod, Kerala, Kerala News, International News, National News, Gulf News, Health News, Educational News, MalabarFlash, Malabar Vartha, Malabar News, Malayalam News, Village office, Snake.

No comments:

Post a Comment

Copyright © 2019 MALABAR FLASH | Design & Maintained by KSDM

Powered by Blogger.