Latest News

പ്ലസ് വണ്‍ വിദ്യാര്‍ത്ഥിനിയെ തട്ടിക്കൊണ്ടു പോകാന്‍ ശ്രമം

കൊല്ലം: പത്തനാപുരത്ത് പ്ലസ് വണ്‍ വിദ്യാര്‍ത്ഥിനിയെ തട്ടിക്കൊണ്ടു പോകാന്‍ ശ്രമിച്ചതായി പരാതി. എന്തോ സ്‌പ്രേ മുഖത്തടിച്ചു ബോധം കെടുത്തിയിട്ട് തട്ടിക്കൊണ്ടു പോകാനായിരുന്നു ശ്രമം. 

രാവിലെ ട്യൂഷന് പോകുന്‌പോഴാണ് സംഭവം. അക്രമികളില്‍ നിന്നും രക്ഷപ്പെട്ട വിദ്യാര്‍ത്ഥിനി ട്യൂഷന്‍ സെന്ററിലെത്തിയതും ബോധം കെട്ടുവീണു. ട്യൂഷന്‍ സെന്റര്‍ അധികൃതരാണ് കുട്ടിയെ ആശുപത്രിയിലെത്തിച്ചത്. ബോധം തെളിഞ്ഞ പെണ്‍കുട്ടിയാണ് തട്ടിക്കൊണ്ടു പോകാന്‍ ശ്രമിച്ചകാര്യം അധികൃതരെ അറിയിച്ചത്.

Keywords: Kasaragod, Kerala, Kerala News, International News, National News, Gulf News, Health News, Educational News, MalabarFlash, Malabar Vartha, Malabar News, Malayalam News, Kollam, Student, Kidnapping Attempt.

No comments:

Post a Comment

Copyright © 2019 MALABAR FLASH | Design & Maintained by KSDM

Powered by Blogger.