Latest News

കുളിമുറിയില്‍ തെന്നി വീണ് പന്ന്യന്‍ രവീന്ദ്രന് പരിക്ക്

ന്യൂഡല്‍ഹി: കേരള ഹൗസിലെ കുളിമുറിയില്‍ തെന്നി വീണ് സിപിഐ സംസ്ഥാന സെക്രട്ടറി പന്ന്യന്‍ രവീന്ദ്രന് പരിക്കേറ്റു.

അദ്ദേഹത്തെ ആര്‍.എം.എല്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. സിപിഐ ദേശീയ നിര്‍വാഹക സമിതി യോഗത്തില്‍ പങ്കെടുക്കാന്‍ ഡല്‍ഹിയില്‍ എത്തിയതായിരുന്നു അദ്ദേഹം.

Keywords: Kasaragod, Kerala, Kerala News, International News, National News, Gulf News, Health News, Educational News, MalabarFlash, Malabar Vartha, Malabar News, Malayalam News, Delhi, Delhi, Pannian Ravindran, Hospital.

No comments:

Post a Comment

Copyright © 2019 MALABAR FLASH | Design & Maintained by KSDM

Powered by Blogger.