Latest News

ബാര തൊട്ടിയിലെ നാരായണി നിര്യാതയായി



മാങ്ങാട്: ബാര തൊട്ടിയിലെ പരേതനായ കെ.ആര്‍ അമ്പുവിന്റെ ഭാര്യ കെ.നാരായണി (68) നിര്യാതയായി. മക്കള്‍: കെ.രത്‌നാകരന്‍ (സിപിഐഎം ബാര ലോക്കല്‍ കമ്മിറ്റിയംഗം), ബാലകൃഷ്ണന്‍, ശോഭ, കെ.രതീഷ് (ഡിവൈഎഫ്‌ഐ ബാര വില്ലേജ് സെക്രട്ടറി), മരുമക്കള്‍: സുരേഷന്‍ മാളംങ്കൈ, ഉഷ (അദ്ധ്യാപിക ബാര കുറുക്കംമാടി അങ്കണ്‍വാടി), ദീപ (ബേപ്പ്), രജിത ചെന്നാക്കോട്. സഹോദരങ്ങള്‍: കൃഷ്ണന്‍, രാമന്‍, പരേതരായ അമ്പു, കാരിച്ചി, ചോയിച്ചി.

Keywords: Kasaragod, Kerala, Kerala News, International News, National News, Gulf News, Health News, Educational News, MalabarFlash, Malabar Vartha, Malabar News, Malayalam News, Obituary, Narayani, Mangad.

No comments:

Post a Comment

Copyright © 2019 MALABAR FLASH | Design & Maintained by KSDM

Powered by Blogger.