ആലക്കോട്: പത്താം ക്ലാസ് വിദ്യാര്‍ത്ഥിനിയെ പീഡിപ്പിക്കാന്‍ ശ്രമിച്ചുവെന്ന പരാതിയില്‍ രണ്ട് പേര്‍ക്കെതിരെ പോലീസ് കേസെടുത്തു. സംഭവവുമായി ബന്ധപ്പെട്ട് ഒരാളെ പോലീസ് കസ്റ്റഡിയിലെടുത്തു. ആലക്കോട് പോലീസ് സ്‌റ്റേഷന്‍ പരിധിയിലെ ഒരു ഹൈസ്‌കൂളിലെ വിദ്യാര്‍ത്ഥിനിയാണ് പീഡനത്തിന് ഇരയായത്.
സ്‌കൂളില്‍ നിന്ന് ആലക്കോട് സി.ഐ: പി.കെ. സുധാകരന് ലഭിച്ച രഹസ്യവിവരത്തെ തുടര്‍ന്നാണ് പീഡനശ്രമം സംബന്ധിച്ച ചില സൂചനകള്‍ പോലീസിന് ലഭിച്ചത്. തുടര്‍ന്ന് സിഐയുടെ നേതൃത്വത്തില്‍ പോലീസ് പെണ്‍ക്കുട്ടിയുടെ മൊഴിയെടുത്തു. തുടര്‍ന്ന് സംഭവത്തില്‍ ഉള്‍പ്പെട്ടതായി കരുതപ്പെടുന്ന രണ്ട് പേര്‍ക്കെതിരെ പോക്‌സോ പ്രകാരം കേസെടുക്കുകയായിരുന്നു.
ഇതിലൊരാളെ തിങ്കളാഴ്ച വൈകുന്നേരം തന്നെ സി.ഐ: പികെ സുധാകരന്‍, എസ്.ഐ: എ.കെ. ആന്റണി എന്നിവര്‍ കസ്റ്റഡിയിലെടുക്കുകയായിരുന്നു. ഇയാളെ വിശദമായി ചോദ്യം ചെയ്തു വരികയാണ്. സംഭവത്തില്‍ ഉള്‍പ്പെട്ട മറ്റു പ്രതിയെക്കൂടി പിടികൂടാന്‍ ശ്രമം നടക്കുന്നതിനാല്‍ കസ്റ്റഡിയിലുള്ള പ്രതിയുടെ വിശദാംശങ്ങള്‍ പോലീസ് പുറത്ത് വിട്ടിട്ടില്ല. പെണ്‍ക്കുട്ടിയുടെ മൊഴി വിശദമായി എടുക്കാനാണ് പോലീസിന്റെ തീരുമാനം. ഇതു സംബന്ധിച്ച് അന്വേഷണം ഊര്‍ജ്ജിതമായി നടത്തി വരികയാണെന്ന് സി.ഐ അറിയിച്ചു.
Keywords:Kannur, Alakkode, Rape Case, Kerala News, International News, National News, Gulf News, Health News, Educational News, MalabarFlash, Malabar Vartha, Malabar News

No comments:
Post a Comment