പൊള്ളാച്ചി: പത്തും പതിനൊന്നും വയസ് പ്രായമുള്ള വിദ്യാര്‍ത്ഥിനികളെ ഹോസ്റ്റല്‍ കെട്ടിടത്തില്‍ വെച്ച് മാനഭംഗം ചെയ്തതായി പരാതി. പൊള്ളാച്ചി നഗരമധ്യത്തില്‍ ഹോസ്റ്റലില്‍ താമസിച്ചുപഠിക്കുന്ന പെണ്‍കുട്ടികളെയാണ് മാനഭംഗത്തിനിരയാക്കിയത്.
പ്രതികളെന്ന് സംശയിക്കുന്ന ഹോട്ടല്‍ ജീവനക്കാര്‍ ഒളിവിലാണ്. ബുധനാഴ്ച രാത്രി 12 മണിയോടെയായിരുന്നു സംഭവം. രണ്ടുപേര്‍ ചേര്‍ന്ന് ഹോസ്റ്റല്‍ വാതിലില്‍ മുട്ടുകയായിരുന്നെന്ന് പറയുന്നു. വാതില്‍ തുറന്ന കുട്ടികളെ കത്തികാട്ടി തട്ടിക്കൊണ്ടുപോവുകയായിരുന്നു.
വാച്ച്മാന്‍ വിവരം വാര്‍ഡനെ അറിയിച്ചു. വാര്‍ഡനാണ് പോലീസിനെ വിവരമറിയിച്ചത്. പോലീസെത്തി നടത്തിയ തിരച്ചിലിലാണ് തൊട്ടടുത്ത കോമ്പൗണ്ടിലെ കെട്ടിടത്തില്‍ പീഡിപ്പിക്കപ്പെട്ടനിലയില്‍ കുട്ടികളെ കണ്ടെത്തിയത്. അബോധാവസ്ഥയിലായിരുന്നു കുട്ടികള്‍. ഇരുവരെയും ഉടന്‍തന്നെ പൊള്ളാച്ചി സര്‍ക്കാര്‍ ആശുപത്രിയിലേക്ക് മാറ്റി.

Keywords: Kasaragod, Kerala, Kerala News, International News, National News, Gulf News, Health News, Educational News, MalabarFlash, Malabar Vartha, Malabar News, Malayalam News, Hostal, Rape, Student, Police, Complaint.

No comments:
Post a Comment