ഉദുമ: എസ്എന്‍ഡിപിഉദയമംഗലംശാഖ വാര്‍ഷികയോഗവും അനുമോദനവും
എസ്എന്‍ഡിപി ഉദുമയൂണിയന്‍ പ്രസിഡന്റ്കെവിബാലകൃഷ്ണന്‍ ഉദ്ഘാടനം ചെയ്തു. സമുദായ അംഗങ്ങളുടെ മക്കളില്‍ എസ്എസ്എല്‍സി പരീക്ഷയില്‍ ഉന്നതവിജയം നേടിയ ജാനകികുട്ടി, വിബിന്‍രാജ് എന്നിവരെ ചടങ്ങില്‍ ഉപഹാരം നല്‍കി അനുമോദിച്ചു.
ശാഖ പ്രസിഡന്റ് വളളിയോട്ട്കുമാരന്‍അദ്ധ്യക്ഷത വഹിച്ചു. കെവിബാലകൃഷ്ണന്‍,
യു ശ്രീധരന്‍, ഗീതകൃഷ്ണന്‍, കരുണാകരന്‍ മാസ്റ്റര്‍ എന്നിവര്‍ സംസാരിച്ചു.
പിആര്‍ചന്ദ്രന്‍ സ്വാഗതവും ശൈലജകൃഷ്ണന്‍ നന്ദിയുംപറഞ്ഞു.

Keywords: SNDP, Kasaragod, Nellikkunnu, Kerala News, International News, National News, Gulf News, Health News, Educational News, MalabarFlash, Malabar Vartha, Malabar News

No comments:
Post a Comment