Latest News

എസ്.എസ്.എല്‍.സി ഉത്തര പേപ്പര്‍ പുന: പരിശേധ കഴിഞ്ഞപ്പോള്‍ ജാനകികുട്ടിക്ക് മുഴുവന്‍ വിഷയങ്ങളിലും എ പ്ലസ്

ഉദുമ: എസ്.എസ്.എല്‍.സി ഉത്തര പേപ്പര്‍ പുന: പരിശേധ കഴിഞ്ഞപ്പോള്‍ ജാനകികുട്ടിക്ക് മുഴുവന്‍ വിഷയങ്ങളിലും എ പ്ലസ്. ഉദുമ ഗവ: ഹയര്‍ സെക്കണ്ടറി സ്‌കൂളിലെ വിദ്യാര്‍ത്ഥിനിയും ഉദുമയിലെ കെ. ഭാസ്‌കരന്‍, സരോജിനി ദമ്പതികളുടെ മകള്‍ ജാനകികുട്ടിക്കാണ് നഷ്ടപ്പെട്ട ഉന്നത വിജയം തിരിച്ചു പിടിക്കാനായത്.

മോഡല്‍ പരീക്ഷയില്‍ എല്ലാ വിഷയങ്ങളിലും എ പ്ലസ് നേടിയിരുന്നു. എന്നാല്‍ എസ്.എസ്.എല്‍.സി ഫലം വന്നപ്പോള്‍ ഒരു വിഷയത്തില്‍ മാത്രം എപ്ലസ് നഷ്ടപ്പെട്ടു. ഇതിനെ തുടര്‍ന്ന് പുന: പരിശേധയ്ക്ക് അപേക്ഷ നല്‍കുകയും ഫലം വന്നപ്പേള്‍ നഷ്ടപ്പെട്ട എ പ്ലസ് തിരിച്ചു ലഭിക്കുകയും ചെയ്തു.

Keywords: Kasaragod, Kerala, Kerala News, International News, National News, Gulf News, Health News, Educational News, MalabarFlash, Malabar Vartha, Malabar News, Malayalam News, Udma, SSLC Result.

No comments:

Post a Comment

Copyright © 2019 MALABAR FLASH | Design & Maintained by KSDM

Powered by Blogger.