ബീജിങ്: ചൈനയിലെ സിന്‍ജിയാങ് പ്രവിശ്യയില്‍ പൊലീസ് സ്‌റ്റേഷനിലേക്ക് സ്‌ഫോടക വസ്തുക്കള്‍ നിറച്ച വാഹനം ഓടിച്ചു കയറ്റുകയും ആക്രമിക്കാന്‍ ശ്രമിക്കുകയും ചെയ്ത 13 അക്രമികളെ പൊലീസുകാര്‍ വെടിവച്ചു കൊന്നു. ഏറ്റുമുട്ടലില്‍ മൂന്നു പൊലീസുകാര്‍ക്ക് പരിക്കേറ്റിട്ടുണ്ട്.
തെക്കുപടിഞ്ഞാറന്‍ സിന്‍ജിയാങിലെ കഷ്ഗര്‍ മേഖലയിലായിരുന്നു ആക്രമണം. പ്രാദേശിക തീവ്രവാദികളാണ് ആക്രമണത്തിന് പിന്നിലെന്നാണ് സൂചന. ഇവര്‍ക്ക് വിദേശ തീവ്രവാദ ഗ്രൂപ്പുകളുമായി ബന്ധമുണ്ടോയെന്നും സംശയിക്കുന്നുണ്ട്.
സിന്‍ജിയാങിന്റെ തലസ്ഥാനമായ ഉറുംഖിയില്‍ കഴിഞ്ഞ മാസം ഉണ്ടായ സ്‌ഫോടന പരന്പരയില്‍ 43 പേര്‍ കൊല്ലപ്പെട്ടിരുന്നു.
Keywords: Malappuram, Kerala, Kerala News, International News, National News, Gulf News, Health News, Educational News, MalabarFlash, Malabar Vartha, Malabar News, Malayalam News, World News.

No comments:
Post a Comment