Latest News

പ്രതിഷേധ യോഗം ഉദ്ഘാടനം ചെയ്തു

കാഞ്ഞങ്ങാട്: കേന്ദ്ര സര്‍ക്കാര്‍ക്രമാതീതമായി റെയില്‍വേ യാത്രാ ചരക്കുകൂലി വര്‍ദ്ധിപ്പിച്ചതിനെതിരെ കാഞ്ഞങ്ങാട് യൂത്ത്‌കോണ്‍ഗ്രസ്സ് പ്രവര്‍ത്തകര്‍ റെയില്‍വേ സ്റ്റേഷനു മുന്‍പില്‍ നടത്തിയ പ്രതിഷേധ യോഗം യൂത്ത് കോണ്‍ഗ്രസ്സ് പാര്‍ലിമെന്ററി നിയോജക മണ്ഡലം പ്രസിഡണ്ട് സാജിത്ത് മൗവ്വല്‍ ഉദ്ഘാടനം ചെയ്തു. 


Keywords: Malappuram, Kerala, Kerala News, International News, National News, Gulf News, Health News, Educational News, MalabarFlash, Malabar Vartha, Malabar News, Malayalam News, Dubai, Prince.

No comments:

Post a Comment

Copyright © 2019 MALABAR FLASH | Design & Maintained by KSDM

Powered by Blogger.