കോട്ടയം: ന്യൂഡല്‍ഹി സാമൂഹിക സാമ്പത്തിക രംഗത്തെ മുന്‍നിര സന്നദ്ധ സംഘടനയായ ഇന്ത്യാ ഇന്റര്‍നാഷണല്‍ ഫ്രണ്ട്‌ഷിപ്പ് സൊസൈറ്റിയുടെ പ്രശസ്‌തമായ ഭാരത് ജ്യോതി അവാര്‍ഡ്
വിദ്യാഭ്യാസമേഖലയ്‌ക്കു നല്‍കിയ സമഗ്ര സംഭാവനകള്‍ മുന്‍നിര്‍ത്തിയാണ് അവാര്‍ഡ് നല്‍കുന്നതെന്ന് ന്യൂഡല്‍ഹി ആസ്‌ഥാനമായി പ്രവര്‍ത്തിക്കുന്ന സംഘടന അറിയിച്ചു. സെപ്‌റ്റംബര്‍ നാലിന് ന്യൂഡല്‍ഹിയില്‍ നടക്കുന്ന ചടങ്ങില്‍ അവാര്‍ഡ് നല്‍കും.
കാസര്‍കോട് ചെറുവത്തൂര്‍ സ്വദേശിനിയായ ഡോ. ഷീനാ കാസര്‍കോട് ജില്ലാ ഗവ. പ്ലീഡറും പബ്ലിക് പ്രോസിക്യൂട്ടറുമായ അഡ്വ. സി ഷുക്കൂറി ന്റെ ഭാര്യയാണ്. നിയമ വിദ്യാ ര്‍ത്ഥിനി ജാസ്മിന്‍, ജബിന്‍ ജസ്അ എന്നിവര്‍ മക്കള്‍.
Keywords: Kottayam, Dr. Sheena Shukoor, Kerala News, International News, National News, Gulf News, Health News, Educational News, MalabarFlash, Malabar Vartha, Malabar News, Malayalam News
മഹാത്മാഗാന്ധി സര്‍വകലാശാല ആക്‌ടിംഗ് വൈസ് ചാന്‍സലര്‍ ഡോ. ഷീനാ ഷുക്കൂറിന്.


No comments:
Post a Comment