Latest News

മൂന്നര വയസ്സുള്ള കുട്ടി കുഴിയില്‍വീണ് മരിച്ചു

തളിപ്പറമ്പ്: എളമ്പേരംപാറയിലെ ക്വാര്‍ട്ടേഴ്‌സ് മുറ്റത്ത് കക്കൂസിനുവേണ്ടി എടുത്ത കുഴിയില്‍വീണ് മൂന്നര വയസ്സുള്ള കുട്ടി മരിച്ചു.

കുടിയാന്‍മല കായലംപാറയില്‍നിന്ന് കഴിഞ്ഞദിവസം കുടുംബസമേതം എളമ്പേരംപാറയില്‍ താമസിക്കാനെത്തിയ മാരിപ്പുറത്ത് സുരേഷിന്റെ മകള്‍ ട്രീസയാണ് കുഴിയില്‍ വീണത്. 
12 അടിയോളം ആഴമുള്ള കുഴിയില്‍ നിറയെ വെള്ളമുണ്ടായിരുന്നു.

Keywords: Kannur, Kerala News, International News, National News, Gulf News, Health News, Educational News, MalabarFlash, Malabar Vartha, Malabar News, Malayalam News

No comments:

Post a Comment

Copyright © 2019 MALABAR FLASH | Design & Maintained by KSDM

Powered by Blogger.