നെടുമ്പാശേരി : രണ്ടു യാത്രക്കാര്‍ വിദേശത്തു നിന്നു കടത്താന്‍ ശ്രമിച്ച 21 ലക്ഷം രൂപ വില വരുന്ന 742 ഗ്രാം സ്വര്‍ണം നെടുമ്പാശേരി വിമാനത്താവളത്തില്‍ കസ്റ്റംസ് എയര്‍ ഇന്റലിജന്‍സ് യൂണിറ്റ് പിടികൂടി.
തിങ്കളാഴ്ച എയര്‍ഇന്ത്യ എക്‌സ്പ്രസ് വിമാനത്തില്‍ എത്തിയ കാസര്‍കോട് സ്വദേശി അബ്ദുള്‍ ലത്തീഫ് 482 ഗ്രാം സ്വര്‍ണം വിവിധ ഇലക്‌ട്രോണിക്‌സ് ഉപകരണങ്ങള്‍ക്കുള്ളില്‍ ഒളിപ്പിച്ചിരിക്കുകയായിരുന്നു. എയര്‍ അറോബ്യ വിമാനത്തില്‍ ഷാര്‍ജയില്‍ നിന്നെത്തിയ പാലക്കാട് സ്വദേശി മെഹ്‌റോസ് 260 ഗ്രാം സ്വര്‍ണം മാല രൂപത്തിലാണ് കടത്താന്‍ ശ്രമിച്ചത്.

Keywords: Kasaragod, Kerala News, International News, National News, Gulf News, Health News, Educational News, MalabarFlash, Malabar Vartha, Malabar News, Malayalam News

No comments:
Post a Comment