മെഹ്‌സാന: ലഡാക്കില്‍ ഈദ് നമസ്‌കാരത്തിനിടെ മതില്‍ ഇടിഞ്ഞ് വീണ് എട്ട് വയസ്സായ കുട്ടി ഉള്‍പ്പെടെ രണ്ട് പേര്‍ മരിച്ചു. 35 പേര്‍ക്ക് പരിക്കേറ്റു.
സമൂഹ ഈദ് നമസ്‌കാരത്തിനിടെ ചുറ്റുമതില്‍ ഇടിഞ്ഞ് വീണാണ് അപകടമുണ്ടായത്. 2000 ഓളം പേര്‍ നിസ്‌കാര ചടങ്ങില്‍ പങ്കെടുത്തിരുന്നു.
നമസ്‌കാരത്തിന് ശേഷം ചെരുപ്പിടാന്‍ ആളുകള്‍ തിക്കി തിരക്കിയപ്പോളാണ് മതില്‍ ഇടിഞ്ഞ് വീണത്. 50 ഓളം പേര്‍ മതിലിനടിയില്‍ പെട്ടു.
8 വയസ്സുകാരന്‍ കുട്ടിയും അറുപത്തിയഞ്ചുകാരനുമാണ് അപകടത്തില്‍ മരിച്ചത്. അവശിഷ്ടങ്ങള്‍ക്കിയില്‍ കുടുങ്ങിയവരെ പുറത്തെടുത്ത് അടിയന്തിര ചികിത്സ നല്‍കി.

Keywords: National News, Gulf News, Health News, Educational News, MalabarFlash, Malabar Vartha, Malabar News, Malayalam News
No comments:
Post a Comment