കൊച്ചി: എറണാകുളം ജില്ലയിലെ ഒരു എംഎല്‍എയെ ലൈംഗിക ബന്ധത്തില്‍ ഉള്‍പ്പെടുത്തി കുടുക്കാന്‍ ശ്രമിച്ചതായി ബ്ലാക്ക് മെയിലിംഗ് കേസിലെ പ്രതി രുക്‌സാന പോലീസിന് മൊഴി നല്‍കിയതായി റിപ്പോര്‍ട്ട്.
ബന്ധുവിന്റെ കുട്ടിയുടെ അഡ്മിഷനായി എംഎല്‍എയെ സമീപിക്കണമെന്നും അതിലൂടെ സൗഹൃദമുണ്ടാക്കി എംഎല്‍എയെ കെണിയില്‍ ചാടിക്കണമെന്നും കേസിലെ നാലാം പ്രതി സനല്‍ പറഞ്ഞെന്നാണ് റുക്‌സാനയുടെ വെളിപ്പെടുത്തല്‍
അഞ്ച് മാസം മുമ്പായിരുന്നു എംഎല്‍എയുമായി അടുക്കാന്‍ ശ്രമിച്ചത്. എംഎല്‍എയെ ഫോണ്‍വിളിച്ചെങ്കിലും ബ്ലാക്ക് മെയിലിംഗ് സംഘം ഉദ്ദേശിച്ച രീതിയില്‍ എംഎല്‍എയെ കുടുക്കാന്‍ സാധിച്ചില്ല. ഒരു പ്രമുഖ സ്വര്‍ണവ്യാപാരിയെയും കെണിയിലാക്കണമെന്ന് ആവശ്യപ്പെട്ടിരുന്നതായും റുക്‌സാന പറഞ്ഞു.
എന്നാല്‍ ചോദ്യം ചെയ്യലിന്റെ ഈ ഘട്ടത്തില്‍ പൊലീസ് അധികം മുന്നോട്ട് പോയിട്ടില്ല. വ്യക്തമായ പരാതികളില്ലാതെ മൊഴിയുടെ അടിസ്ഥാനത്തില്‍ മാത്രം പുതിയ കേസുകള്‍ രജിസ്റ്റര്‍ ചെയ്യാനാവില്ലെന്നാണ് പൊലീസ് നിലപാട്. തട്ടിപ്പിനിരയായ നിരവധി പ്രമുഖരെ ഒഴിവാക്കി 12 പേരുടെ പേരുവിവരങ്ങളാണ് ഇപ്പോള്‍ പോലീസിന്റെ പക്കലുള്ളത്.
Keywords: Kochi, Blackmale Case, Police, Kerala News, International News, National News, Gulf News, Health News, Educational News, MalabarFlash, Malabar Vartha, Malabar News, Malayalam News

No comments:
Post a Comment