കാഞ്ഞങ്ങാട്: അതിഞ്ഞാല്‍ ജുമാമസ്ജിദിനു സമീപത്തെ മൈക്ക് ഓപ്പറേറ്റര്‍ ബല്ലാ കടപ്പുറം എം.കെ.അബ്ദു റഹിമാന്‍(53) നിര്യാതനായി. ബല്ലാ കടപ്പുറം ജമാ അത്ത് മുന്‍ സെക്രട്ടറിയായിരുന്നു.
ഭാര്യ: കുഞ്ഞിബി. മക്കള്‍: ഷിഹാബ്, ഷമ്മാസ്, കുഞ്ഞാസ്യ, ആരിഫ. സഹോദരങ്ങള്‍: മുഹമ്മദ് കുഞ്ഞി, അബൂബക്കര്‍, അലീമ, എം.പി.ജാഫര്‍.
Keywords: Kasaragod, Kanhangad, International News, National News, Gulf News, Health News, Educational News, MalabarFlash, Malabar Vartha, Malabar News, Malayalam News
No comments:
Post a Comment