ഉദുമ: റോഡ് വികസനത്തിന്റെ ഭാഗമായുള്ള ജോലിക്കിടയില്‍ കേബിള്‍ മുറിഞ്ഞതിനെത്തുടര്‍ന്ന് ഉദുമ ടെലിഫോണ്‍ എക്‌സ്‌ചേഞ്ച് പരിധിയിലെ മുഴുവന്‍ ഉപഭോക്താക്കള്‍ക്കും ഇന്റര്‍നെറ്റ് സൗകര്യം ഇല്ലാതായി. വ്യാഴാഴ്ച രാവിലെ 11 മണിയോടെയാണ് നെറ്റ് കണക്ഷന്‍ നഷ്ടപ്പെട്ടത്.
Keywords: Kasaragod, Kanhangad, International News, National News, Gulf News, Health News, Educational News, MalabarFlash, Malabar Vartha, Malabar News, Malayalam News
റോഡ് വികസനത്തിന്റെ പേരില്‍ മിക്കദിവങ്ങളിലും വൈദ്യുതിയില്ലാതെ ദുരിതം അനുഭവിക്കുന്ന ഉദുമക്കാര്‍ക്ക് ഇന്റര്‍നെറ്റും തടസ്സപ്പെട്ടത് സ്വകാര്യ, സര്‍ക്കാര്‍ ധനകാര്യസ്ഥാപനങ്ങളുടെതടക്കം പ്രവര്‍ത്തനം താറുമാറായി.
വൈകുന്നേരം 6 മണിയോടെയാണ് ഇന്റര്‍നെറ്റ് സംവിധാനം പുന:സ്ഥാപിച്ചത്.
No comments:
Post a Comment