ഗസ്സ സിറ്റി: ഇസ്രായേല്‍ ക്രൂരതയുടെ ജീവിക്കുന്ന രക്തസാക്ഷിയായി ലോകത്തിനുമുന്നില്‍ അദ്ഭുതമായി മാറിയ കുഞ്ഞുഷൈമ മരണമടഞ്ഞു. കഴിഞ്ഞ ദിവസം ഇസ്രായേല്‍ ആക്രമണത്തില്‍ കൊല്ലപ്പെട്ട മാതാവിന്‍െറ ഉദരത്തില്‍നിന്ന് ജീവനോടെ പുറത്തെടുത്ത ഷൈമക്ക് അഞ്ചുദിവസത്തെ ആയുസ്സേ ഉണ്ടായുള്ളൂ.
മാതാവിനോടുള്ള ആദരസൂചകമായി ബന്ധുക്കള്‍ അവരുടെ പേരു തന്നെ കുഞ്ഞിനും നല്‍കുകയായിരുന്നു. മാതാവിന്‍െറ ഖബറിനടുത്തുതന്നെ കുഞ്ഞുഷൈമയെയും ഖബറടക്കി.
Keywords: Gaza, International News, National News, Gulf News, Health News, Educational News, MalabarFlash, Malabar Vartha, Malabar News, Malayalam News
No comments:
Post a Comment