ഉദുമ: ഉദുമ മുക്കുന്നോത്തെ അബ്ദുല്‍റഹിമാന്‍ ഹാജി (78) നിര്യാതനായി. പരേതരായ മമ്മിഞ്ഞിയുടെയും കുഞ്ഞാമിനയുടെയും മകനാണ്.
ഭാര്യ: ഐസബി, മക്കള്‍: അഷ്‌റഫ്, നെസീര്‍, ഉസ്മാന്‍, മൊയ്തീന്‍കുഞ്ഞി, റഫീഖ്, ബീഫാത്തിമ്മ, സുബൈദ, ആമിന.
ഭാര്യ: ഐസബി, മക്കള്‍: അഷ്‌റഫ്, നെസീര്‍, ഉസ്മാന്‍, മൊയ്തീന്‍കുഞ്ഞി, റഫീഖ്, ബീഫാത്തിമ്മ, സുബൈദ, ആമിന.
മരുമക്കള്‍: കുഞ്ഞഹമ്മദ് ഹാജി ബദരിയ, മുഹമ്മദ് കുഞ്ഞി ബെണ്ടിച്ചാല്‍, അഹമ്മദ് അയ്യങ്കോല്‍ കളനാട്, ശരീഫ, നസീറ, സബാന, റജുല, റഫീഅ
സഹോദരങ്ങള്‍: പളളിക്കുഞ്ഞി ഈച്ചിലിങ്കാല്‍, അബ്ബാസ് മുക്കുന്നോത്ത്, പരേതരായ അബ്ദുല്ല പാക്യര, അഹമ്മദ് എരോല്‍, ബീഫാത്തിമ കൊടിവളപ്പില്‍, ആയിഷാബി എരോല്‍.
കബറടക്കം വ്യാഴാഴ്ച രാവിലെ ഉദുമ ടൗണ്‍ ജുാമാമസ്ജിദ് കബര്‍സ്ഥാനില്‍
കബറടക്കം വ്യാഴാഴ്ച രാവിലെ ഉദുമ ടൗണ്‍ ജുാമാമസ്ജിദ് കബര്‍സ്ഥാനില്‍
Keywords:Udma, Kasargod, Obituary, International News, National News, Gulf News, Health News, Educational News, MalabarFlash, Malabar Vartha, Malabar News, Malayalam News
No comments:
Post a Comment