എറവ്: വീടിന്റെ ടെറസ്സില്‍ കഞ്ചാവുചെടി നട്ടുവളര്‍ത്തിയ എറവ് ആറാംകല്ലിലുള്ള വീട്ടുടമ ചിറയത്ത് ആന്റോയെ അന്തിക്കാട് റേഞ്ച് എക്‌സൈസ് ഉദ്യോഗസ്ഥര്‍ അറസ്റ്റ്‌ചെയ്തു.
വീടിന്റെ ടെറസ്സില്‍ സിമന്റ് ചാക്കില്‍ മണ്ണ് നിറച്ചാണ് കഞ്ചാവുചെടി വളര്‍ത്തിയിരുന്നത്. ചെടികള്‍ എക്‌സൈസ് ഉദ്യോഗസ്ഥര്‍ നീക്കംചെയ്തു.
Keywords: Arrested, Police, case, Kerala News, International News, National News, Gulf News, Health News, Educational News, MalabarFlash, Malabar Vartha, Malabar News, Malayalam News

No comments:
Post a Comment