ആനന്ദ് പ്രകാശ് എന്ന മുപ്പത്താറുകാരന്റെ ഭാര്യയ്ക്കാണ് ആക്രമണത്തില്‍
എല്ലാത്തരത്തിലും കൂടുതല്‍ അടുത്തതോടെ യുവതിയെ വിവാഹം കഴിക്കണമെന്ന് കൗമാരക്കാരന്‍ ഉറപ്പിച്ചു. ഇക്കാര്യം യുവതിയോട് പറഞ്ഞെങ്കിലും അവര്‍ ചിരിച്ചുതള്ളി. ഇവര്‍ ശാരീരികബന്ധത്തിലേര്‍പ്പെടുന്ന ദിവസങ്ങളിലെല്ലാം കൗമാരക്കാരന്‍ ഈ ആവശ്യം ഉന്നയിച്ചിരുന്നുവത്രേ.
സംഭവദിവസം ലൈംഗികബന്ധത്തിലേര്‍പ്പെട്ടശേഷം ഈ ആവശ്യം വീണ്ടുമുന്നയിച്ചു. പക്ഷേ, യുവതി നിരസിച്ചു. ഇതോടെ കലികയറിയ കൗമാരക്കാരന്‍ അടുത്തുകിടന്ന ചുറ്റികകൊണ്ട് യുവതിയുടെ തലയിലടിക്കുകയായിരുന്നു. നിലവിളികേട്ടെത്തിയ ബന്ധുക്കള്‍ യുവതിയെ ആശുപത്രിയിലാക്കി. നില അതീവ ഗുരുതരമായി തുടരുന്നു.
ആനന്ദ് പ്രകാശിന്റെ പരാതിയെത്തുര്‍ടന്ന് പൊലീസ് കൗമാരക്കാരനെതിരെ കേസെടുത്തു. പൊലീസിനുമുമ്പാകെ അയാള്‍ എല്ലാം ഏറ്റുപറഞ്ഞു.
യുവതിയോടൊപ്പം ഒളിച്ചോടി ദൂരെ എവിടെയെങ്കിലും പോയി ജീവിക്കണമെന്നായിരുന്നു തന്റെ ആഗ്രഹമെന്നും അയാള്‍ പൊലീസിനോട് പറഞ്ഞു.
Keywords: Murder Attempt, International News, National News, Gulf News, Health News, Educational News, MalabarFlash, Malabar Vartha, Malabar News, Malayalam News


No comments:
Post a Comment