കോഴിക്കോട്: സ്വര്‍ണ കള്ളക്കടത്ത് കേസില്‍ കരുതല്‍ തടങ്കലിലുള്ള ഫയാസിന്റെ കൂട്ടാളി പോലീസിന്റെ വലയില്‍ കുരുങ്ങി. കോഴിക്കോട് വണ്ടിപ്പേട്ട സ്വദേശി സുബൈറാണ് പിടിയിലായത്. കോഫേപോസ പ്രകാരമാണ് അറസ്റ്റ്.
ഫയാസ് ഇപ്പോള്‍ പൂജപ്പുര സെന്‍ട്രല്‍ ജയിലിലാണ്. നെടുമ്പാശ്ശേരി സ്വര്‍ണക്കടത്ത് കേസില്‍ കൊച്ചിയിലെ സാമ്പത്തിക കുറ്റാന്വേഷണ കോടതിയും സി.ബി.ഐ. കോടതിയും ഫയാസിനെ ആദ്യം റിമാന്‍ഡ് ചെയ്തിരുന്നു.
എന്നാല്‍, ഇരുകേസുകളിലും ജാമ്യം ലഭിച്ചതിനെ തുടര്‍ന്ന് സംസ്ഥാന സര്‍ക്കാര്‍ കോഫേപോസ ചുമത്തി ഒരു വര്‍ഷത്തേക്ക് ഇയാളെ കരുതല്‍ തടങ്കലിലാക്കുകയായിരുന്നു.

Keywords:Kozhikkode, Gold Case, Arrested, Kerala News, International News, National News, Gulf News, Health News, Educational News, MalabarFlash, Malabar Vartha, Malabar News, Malayalam News

No comments:
Post a Comment