മുംബൈ : ഡോംബിവ്‌ലിയില്‍ മലയാളി വിദ്യാര്‍ഥി മാനഭംഗംചെയ്യപ്പെട്ട കേസില്‍ അയല്‍വാസികളായ രണ്ട് പേരെ പോലീസ് അറസ്റ്റുചെയ്തു.
ഡോംബിവ്‌ലി മോഡല്‍ കോളേജില്‍ 12-ാം ക്ലാസില്‍ പഠിക്കുന്ന മലയാളി പെണ്‍കുട്ടിയെയാണ് സഹപാഠി പീഡിപ്പിച്ചത്. പാലക്കാട് സ്വദേശിനിയായ വിദ്യാര്‍ഥിനിയുടെ പിറന്നാളിന്റെ അന്ന് കാര്‍ത്തിക് എന്ന വിദ്യാര്‍ഥി വിളിച്ചുകൊണ്ടുപോയി മയക്കുമരുന്ന് കലര്‍ത്തിയ ജൂസ് നല്‍കി പീഡിപ്പിച്ചെന്നാണ് കേസ്. രാത്രി പത്തരയോടെയാണ് പെണ്‍കുട്ടിയെ വീടിനടുത്തുനിന്ന് കണ്ടെത്തിയത്.
പരാതി ലഭിച്ച് ആഴ്ചകള്‍ കഴിഞ്ഞിട്ടും പോലീസ് നടപടിയെടുക്കാത്തതില്‍ പ്രതിഷേധിച്ച് മലയാളി സംഘടനകളും പ്രതിഷേധിച്ചിരുന്നു. കേരളാ മുഖ്യമന്ത്രിക്കും പരാതി നല്‍കിയിരുന്നു.

Keywords: Mumbai, Girl, Rape, Police, Arrested, Kerala News, International News, National News, Gulf News, Health News, Educational News, MalabarFlash, Malabar Vartha, Malabar News, Malayalam News

No comments:
Post a Comment