ദഡ്കന്‍ എന്ന ഹിന്ദി ചിത്രത്തിലെ നായകനോട് തനിക്ക് പ്രണയം തോന്നിയിരുന്നുവെന്ന് നടി തമന്ന ഭാട്ട്യ. തമന്നയുടെ അടുത്ത ചിത്രമായ എന്റര്‍ടെയ്ന്‍മെന്റിലെ ഹീറോ കൂടിയായ അക്ഷയ് കുമാറിനെ കുറിച്ചാണ് താരസുന്ദരി വാചാലയായത്.
ആക്ഷന്‍ റോളുകളിലും റൊമാന്റിക് സിനിമകളിലൂടെയും പ്രിയങ്കരനായി മാറിയ താരമാണ് അക്ഷയ് കുമാര്‍. അദ്ദേഹത്തിന്റെ കൂടെ അഭിനയിക്കുന്നത് എളുപ്പമായിരുന്നുവെന്നും തമന്ന കൂട്ടിച്ചേര്‍ത്തു. അതേസമയം, ഇരുവരുടെയും സര്‍നെയിമിലുള്ള സാമ്യത്തെക്കുറിച്ചോര്‍ത്തും തമന്ന വാചാലയായി. തമന്നയ്ക്കും അക്ഷയ് കുമാറിന്റെയും സര്‍നെയിമും ഒന്നുതന്നെ, ഭാട്ട്യ!
Keywords: Entertainment, International News, National News, Gulf News, Health News, Educational News, MalabarFlash, Malabar Vartha, Malabar News, Malayalam News

No comments:
Post a Comment