ഇന്‍ഡോര്‍: തന്നെ ലൈംഗിക ബന്ധത്തിനായി വശീകരിക്കാന്‍ മുന്‍ ശിഷ്യ ദുര്‍മന്ത്രവാദം നടത്തുന്നുണ്ടെന്ന പരാതിയുമായി ഒരു റിട്ടയേര്‍ഡ് അദ്ധ്യാപകന്‍ രംഗത്തെത്തി. ഇന്‍ഡോര്‍ സ്വദേശി പ്രൊഫസര്‍ ചന്ദ്രപ്രകാശ് ത്രിവേദിയാണ് വിചിത്രമായ ഈ പരാതിയുമായി ഇന്‍ഡോര്‍ സൈബര്‍ സെല്ലിനെ സമീപിച്ചിരിക്കുന്നത്.
പെണ്‍കുട്ടി മന്ത്രവാദത്തെ കുറിച്ച് പലപ്പോഴും തനിക്ക് മെയില്‍ അയച്ചതായും, ഇപ്പോള്‍ രാത്രികാലങ്ങളില്‍ തനിക്ക് അവരുടെ സാന്നിദ്ധ്യം മുറിയില്‍ അനുഭവപ്പെടുന്നതായുമാണ് അദ്ധ്യാപകന്റെ പരാതി.
മാനസിക നില ശരിയല്ല എന്ന് ആളുകള്‍ പറയുന്നത് കൊണ്ട് താനിക്കാര്യം പരസ്യമാക്കിയിട്ടുല്ല. പെണ്‍കുട്ടിയുടെ സാമീപ്യം അറിയുമ്പോള്‍ മുറിക്ക് പുറത്തിറങ്ങിയാണ് രക്ഷ നേടുന്നതെന്ന് അദ്ധ്യാപകന്‍ വിശദീകരിച്ചു.
പ്രൊഫസര്‍ക്ക് ശാരീരികമായോ മാനസികമായോ പ്രശ്‌നങ്ങളൊന്നും ഇല്ല എന്നാണ് കുടുംബക്കാരുടെ മൊഴി. വേദശാസ്ത്രത്തില്‍ പത്തിലധികം പുസ്തകങ്ങള്‍ എഴുതിയിട്ടുണ്ട് 66 കാരനായ ത്രിവേദി. 2011 ല്‍ പ്രേതങ്ങള്‍ ഉറങ്ങാന്‍ സമ്മതിക്കുന്നില്ല എന്ന് പറഞ്ഞ് ഇന്‍ഡോര്‍ സ്വദേശിയായ രാം ചന്ദ്ര എന്ന 50 കാരന്‍ പോലീസിനെ സമീപിച്ചിരുന്നു.
Keywords: Complaint, Teacher, International News, National News, Gulf News, Health News, Educational News, MalabarFlash, Malabar Vartha, Malabar News, Malayalam News

No comments:
Post a Comment