കോവളം: വലിയതുറ കടല്‍പ്പാലത്തില്‍ നിന്നും കടലില്‍ ചാടി കാണാതായ യുവാവിന്റെ മൃതദേഹം വെള്ളിയാഴ്ച് രാവിലെ കോവളം സമുദ്ര ബീച്ചില്‍ നിന്നും കണ്ടെത്തി. വട്ടിയൂര്‍ക്കാവ് കൊടുങ്ങാനൂര്‍ കുരുവിക്കാട് ലെയ്ന്‍ രോഹിണി നിവാസില്‍ ബിനുകുമാറിന്റെ മകന് അരവിന്ദാണ് (25) മരിച്ചത്.
വ്യാഴാഴ്ച രാത്രി 10 മണിയോടെയാണ് സംഭവം. മത്സ്യത്തൊഴിലാളികള്‍ വിവരമറിയിച്ചതിനെത്തുടര്‍ന്ന് തീരദേശ പൊലീസ് പരിശോധന നടത്തിയെങ്കിലും രാത്രിയില്‍ മൃതദേഹം കണ്ടെത്തിയിരുന്നില്ല. ഇയാള്‍ ഓടിച്ചുവന്ന ബൈക്ക് വലിയതുറ പാലത്തിന് സമീപത്ത് ഉപേക്ഷിക്കപ്പെട്ട നിലയില്‍ കണ്ടെത്തിയിട്ടുണ്ട്. വെള്ളിയാഴ്ച രാവിലെ എട്ടരയോടെയാണ് മൃതദേഹം കരയ്ക്കടിഞ്ഞത്. ഇയാളുടെ വസ്ത്രത്തിലുണ്ടായിരുന്ന രേഖകളില്‍ നിന്നാണ് ആളെ തിരിച്ചറിഞ്ഞത്. ഇയാള്‍ പുളിമൂട് അംബുജവിലാസം റോഡില്‍ ആര്.ടി.വി എന്ന സ്ഥാപനത്തിലെ കാമറാമാനാണെന്നാണ് വിവരം.
Keywords:Dead Body, Cameraman, International News, National News, Gulf News, Health News, Educational News, MalabarFlash, Malabar Vartha, Malabar News, Malayalam News

No comments:
Post a Comment