ജിദ്ദ: സൗദിയില്‍ വന്‍ നിധി ശേഖരം കണ്ടെത്തിയതായ് വാര്‍ത്ത. സൗദിയിലെ ബാഹ മേഖലയില്‍ നിന്നുമാണ് സ്വര്‍ണ ശേഖരം കണ്ടെത്തിയത്. മൂന്ന് വലിയ മണ്‍കുടങ്ങള്‍ നിറയെ സ്വര്‍ണ നിധി യമന്‍ സ്വദേശിയായ ബുള്‍ഡോസര്‍ ഡ്രൈവര്‍ മണ്ണ് കിളയ്ക്കുന്നതിനിടെ നിധി കണ്ടെത്തുകയായിരുന്നു
പ്രവാചകന്‍ മൂസാ നബിയുടെ കാലത്ത് ജീവിച്ചിരുന്ന ഹാറൂന്‍ എന്ന ധനികന്റെ സ്വര്‍ണ ശേഖരമാണിതെന്നാണ് നിഗമനം. സൗദി മാധ്യമങ്ങളടക്കം റിപ്പോര്‍ട്ട് ചെയ്ത വാര്‍ത്തയ്ക്ക് ഇതുവരെ ഔദ്യോഗിക വിശദീകരണം ലഭിച്ചിട്ടില്ല.
പ്രവാചകന്‍ മൂസാ നബിയുടെ കാലത്ത് ജീവിച്ചിരുന്ന ഹാറൂന്‍ എന്ന ധനികന്റെ സ്വര്‍ണ ശേഖരമാണിതെന്നാണ് നിഗമനം. സൗദി മാധ്യമങ്ങളടക്കം റിപ്പോര്‍ട്ട് ചെയ്ത വാര്‍ത്തയ്ക്ക് ഇതുവരെ ഔദ്യോഗിക വിശദീകരണം ലഭിച്ചിട്ടില്ല.
Keywords: gulf, International News, National News, Gulf News, Health News, Educational News, MalabarFlash, Malabar Vartha, Malabar News, Malayalam News
No comments:
Post a Comment