കണ്ണൂര്‍:കണ്ണൂരില്‍ പതിനാലുവയസുള്ള പെണ്‍കുട്ടി ആണ്‍കുഞ്ഞിനെ പ്രസവിച്ചു. പതിനഞ്ചുകാരനാണ് കുഞ്ഞിന്റെ അച്ഛനെന്നാണ് റിപ്പോര്‍ട്ട്. ഇവര്‍ വിവാഹിതരായവരാണെന്ന് പറയുന്നു. എന്നാല്‍ ഇതിന് സ്ഥിതീകരണമില്ല.
പേരാവൂര്‍ ഓടപ്പുഴ കോളനിയിലെ ആദിവാസിയാണ് പെണ്‍കുട്ടി. തലശേരി ജനറല്‍ ആശുപത്രിയിലായിരുന്നു ഒരാഴ്ച മുന്‍പ് പെണ്‍കുട്ടി പ്രസവിച്ചത്. ആദിവാസികള്‍ക്കിടയില്‍ ശൈശവ വിവാഹം വ്യാപകമായി നടക്കുന്നുണ്ടെന്ന് നേരത്തെ തന്നെ റിപ്പോര്‍ട്ടുണ്ടായിരുന്നു.
സംഭവത്തെക്കുറിച്ച് അന്വേഷിച്ച് നടപടിയെടുക്കുമെന്ന് മനുഷ്യാവകാശ കമ്മീഷന്‍ പറഞ്ഞു. പെണ്‍കുട്ടിയുടെ പ്രസവം നടന്നിട്ടും ബന്ധപ്പെട്ട അധികാരികളെ വിവരമറിയിക്കാന്‍ ആശുപത്രി അധികൃതര്‍ തയ്യാറായില്ല. ഓടപ്പുഴ കോളനിയിലെ ഈ കുടിലിലില്‍ ഒരാഴ്ച മാത്രം പ്രായമുള്ള കുഞ്ഞും മാതാവും കടുത്ത ദുരിതത്തിലാണ്. ഒപ്പം പകര്‍ച്ച വ്യാധികളുടെ ഭീഷണിയും.

Keywords:Kannur, Kerala News, International News, National News, Gulf News, Health News, Educational News, MalabarFlash, Malabar Vartha, Malabar News, Malayalam News

No comments:
Post a Comment