കാഞ്ഞങ്ങാട്: നോര്‍ത്ത് കോട്ടച്ചേരി മെട്രോ പ്ലാസ ഗ്രൗണ്ടില്‍ റമസാന്‍ പ്രഭാഷണത്തിനായി തയാറാക്കിയ കൂറ്റന്‍ പന്തല്‍ വീണ്ടും തകര്‍ന്നു. പന്തലിന്റെ മേല്‍ക്കൂരയില്‍ നിന്നു ഷീറ്റ് വീണ് അഞ്ചു പേര്‍ക്ക് പരുക്കേറ്റു. പള്ളിക്കര തൊട്ടിയിലെ നാസര്‍, ആറങ്ങാടിയിലെ സലാം, ഉമ്മര്‍ ബല്ലാകടപ്പുറം, പൂച്ചക്കാട്ടെ അബ്ബാസ്, അബ്ദുല്‍ റഹമാന്‍ എന്നിവര്‍ക്കാണു പരുക്കേറ്റത്.
ഇവരെ അതിഞ്ഞാലിലെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഹുദവി പണ്ഡിതരുടെ കൂട്ടായ്മയായ ഹാദിയയുടെ നേതൃത്വത്തില്‍ നടക്കുന്ന പ്രഭാഷണത്തിനായി പന്തലൊരുക്കുന്നതിനിടെ കഴിഞ്ഞ ദിവസം തകര്‍ന്നിരുന്നു. അന്ന് ആളുകളാരും പന്തലിനകത്തില്ലാത്തതിനാല്‍ അപകടം ഒഴിവായിരുന്നു. ഉദ്ഘാടന ദിനമായ ശനിയാഴ്ച പ്രഭാഷണം നടക്കുമ്പോഴായിരുന്നു അപകടം.
Keywords: Kasaragod, Kerala News, International News, National News, Gulf News, Health News, Educational News, MalabarFlash, Malabar Vartha, Malabar News, Malayalam News
ഇവരെ അതിഞ്ഞാലിലെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഹുദവി പണ്ഡിതരുടെ കൂട്ടായ്മയായ ഹാദിയയുടെ നേതൃത്വത്തില്‍ നടക്കുന്ന പ്രഭാഷണത്തിനായി പന്തലൊരുക്കുന്നതിനിടെ കഴിഞ്ഞ ദിവസം തകര്‍ന്നിരുന്നു. അന്ന് ആളുകളാരും പന്തലിനകത്തില്ലാത്തതിനാല്‍ അപകടം ഒഴിവായിരുന്നു. ഉദ്ഘാടന ദിനമായ ശനിയാഴ്ച പ്രഭാഷണം നടക്കുമ്പോഴായിരുന്നു അപകടം.

No comments:
Post a Comment