വിവരമറിഞ്ഞ് ബേക്കല്‍ പോലീസ് സ്ഥലത്തെത്തി അന്വേഷണം ആരംഭിച്ചു. ഇന്‍ക്വസ്റ്റിന് ശേഷം കാഞ്ഞങ്ങാട് ജില്ലാ ആശുപത്രിയിലേക്ക് മൃതദേഹം മാറ്റി. ഉച്ചയ്ക്കുള്ള ട്രെയിനാണ് ഇടിച്ചതെന്ന് കരുതുന്നു.
കുറ്റൂരില്‍നിന്ന് പിലാത്തറയിലേക്കും അവിടെനിന്ന് കാഞ്ഞങ്ങാട്ടേക്കും തുടര്‍ന്ന് പാലക്കുന്നിലേക്കുമുള്ള ബസ് ടിക്കറ്റ് മൃതദേഹത്തില്‍നിന്ന് കണ്ടെത്തിയിട്ടുണ്ട്.
Keywords: Kasaragod, Kanhangad, International News, National News, Gulf News, Health News, Educational News, MalabarFlash, Malabar Vartha, Malabar News, Malayalam News
No comments:
Post a Comment