കാസര്‍കോട്: പൊതുജന സാമൂഹ്യ ആരോഗ്യ രംഗത്ത് മികച്ച സേവനം കാഴ്ചവെയ്ക്കുന്നവര്‍ക്ക് ഇന്ത്യന്‍ മെഡിക്കല്‍ അസോസിയേഷന്‍ കാസര്‍കോട് യൂണിറ്റ് ഏര്‍പെടുത്തിയ ക്യാപ്റ്റന്‍ ഡോ. കെ എ ഷെട്ടി മെമ്മോറിയല്‍ എഡോവ്‌മെന്റ് അവാര്‍ഡ് പി പി സുനില്‍ കുമാറിന് ലഭിച്ചു.
സമൂഹത്തില്‍ പാര്‍ശ്വവല്‍ക്കരിക്കപ്പെട്ട ക്ഷയരോഗികള്‍ എച്ച്‌ഐവി അണുബാധിതര്‍, ലൈംഗിക തൊഴിലാളികള്‍, തെരുവില്‍ അലയുന്ന അനാഥര്‍ തുടങ്ങിയവരുടെ പുനരധിവാസ പ്രവര്‍ത്തനങ്ങളിലുള്ള ശ്രദ്ധേയയമായ പ്രവര്‍ത്തനം വിലയിരുത്തിയാണ് ഇദ്ദേഹത്തെ അവാര്‍ഡിനനായി തെരഞ്ഞെടുത്തത്.
നിയമബിരുദത്തോടൊപ്പം സാമൂഹ്യ ശാസ്ത്രത്തില്‍ മാസ്റ്റര്‍ ഇന്‍ ഫിലോസഫി കരസ്ഥമാക്കിയ സുനില്‍കുമാര്‍ നിരവധി ദേശീയ അന്തര്‍ദേശീയ സമ്മേളനങ്ങളില്‍ പ്രബന്ധങ്ങള്‍ അവതരിപ്പിച്ചിട്ടുണ്ട്.
കണ്ണൂര്‍ ചെറുതാഴം സ്വദേശിയായ സുനില്‍കുമാര്‍ നളിനിയുടെയും പരേതനായ പി പി ശങ്കരന്റെയും മകനാണ്. ഭാര്യ: കെ യു അമ്പിളി. മക്കള്‍: ഗൗരി നന്ദ, സിദ്ധാര്‍ഥ് ശങ്കര്‍.
Keywords: Kasaragod, Kanhangad, Kerala News, International News, National News, Gulf News, Health News, Educational News, MalabarFlash, Malabar Vartha, Malabar News, Malayalam News

No comments:
Post a Comment