കളനാട്: കളനാട് ഹൈദ്രോസ് ജമാഅത്ത് സ്‌കൂളിന് ഖത്തര്‍ ഇബ്രാഹിം ഹാജി ബസ് സമ്മാനിച്ചു. കളനാട് ജുമാമസ്ജിദ് പരിസരത്ത് ജുമാ നിസ്‌കാരാനന്തരം നടന്ന ചടങ്ങില്‍ ജമാഅത്ത് ജനറല്‍ സെക്രട്ടറി മൗലവി റഹ്മാന് ഇബ്രാഹിം ഹാജി താക്കോല്‍ കൈമാറി.
വിദ്യാര്‍ത്ഥികളുടെ യാത്ര പ്രശ്‌നം പരിഹരിക്കുക എന്ന ലക്ഷ്യത്തോടെയാണ് സ്‌കൂളിന് ബസ് നല്‍കിയത്. കളനാട് ജമാഅത്ത് പ്രസിഡണ്ടും വിദ്യാഭ്യാസ സമിതി ചെയര്‍മാന്‍ കൂടിയാണ് ഖത്തര്‍ ഹാജി. അബ്ദുല്‍ ഖാദര്‍ കുന്നില്‍, ഉമ്പു ഹാജി തായല്‍, ഷാഫി ഹാജി കട്ടക്കാല്‍, ശരീഫ് കളനാട്, കെ.എം അബ്ദുല്‍ ഖാദര്‍, കെ.എം.കെ റഷീദ്, ഹംസ ഹാജി തായല്‍, തായല്‍ അബ്ദുല്‍ ഖാദര്‍ ഹാജി, ആമു ഹാജി കൊമ്പംപാറ, അമാനുല്ല കോഴിത്തിടില്‍, അബ്ദുല്ല ഹാജി കളനാട്, സ്‌കൂള്‍ പ്രിന്‍സിപ്പാള്‍ ഹസൈനാര്‍ മാസ്റ്റര്‍ ഉദുമ പടിഞ്ഞാര്‍, മുസ്തഫ ഹുദവി തുടങ്ങിയവര്‍ പങ്കെടുത്തു.
Keywords: kasaragod, Kerala News, International News, National News, Gulf News, Health News, Educational News, MalabarFlash, Malabar Vartha, Malabar News, Malayalam News
വിദ്യാര്‍ത്ഥികളുടെ യാത്ര പ്രശ്‌നം പരിഹരിക്കുക എന്ന ലക്ഷ്യത്തോടെയാണ് സ്‌കൂളിന് ബസ് നല്‍കിയത്. കളനാട് ജമാഅത്ത് പ്രസിഡണ്ടും വിദ്യാഭ്യാസ സമിതി ചെയര്‍മാന്‍ കൂടിയാണ് ഖത്തര്‍ ഹാജി. അബ്ദുല്‍ ഖാദര്‍ കുന്നില്‍, ഉമ്പു ഹാജി തായല്‍, ഷാഫി ഹാജി കട്ടക്കാല്‍, ശരീഫ് കളനാട്, കെ.എം അബ്ദുല്‍ ഖാദര്‍, കെ.എം.കെ റഷീദ്, ഹംസ ഹാജി തായല്‍, തായല്‍ അബ്ദുല്‍ ഖാദര്‍ ഹാജി, ആമു ഹാജി കൊമ്പംപാറ, അമാനുല്ല കോഴിത്തിടില്‍, അബ്ദുല്ല ഹാജി കളനാട്, സ്‌കൂള്‍ പ്രിന്‍സിപ്പാള്‍ ഹസൈനാര്‍ മാസ്റ്റര്‍ ഉദുമ പടിഞ്ഞാര്‍, മുസ്തഫ ഹുദവി തുടങ്ങിയവര്‍ പങ്കെടുത്തു.

No comments:
Post a Comment