ഉദുമ: വ്യാഴാഴ്ച ഉച്ചയ്ക്ക് കോട്ടിക്കുളം റെയില്‍വേ സ്റ്റേഷനു സമീപം റെയില്‍ പാളത്തില്‍ തീവണ്ടി തട്ടി മരിച്ച നിലയില്‍ കണ്ടെത്തിയ സ്ത്രിയെ തിരിച്ചറിഞ്ഞു. മാതമംഗലം കുറ്റൂരിലെ ആലന്തട്ട വീട്ടില്‍ എ ഭാര്‍ഗ്ഗവി യാണ്(60) മരിച്ചത്.
Keywords: kasaragod, Kerala News, International News, National News, Gulf News, Health News, Educational News, MalabarFlash, Malabar Vartha, Malabar News, Malayalam News
തറവാട്ട് വീട്ടിലേക്ക് പോകുന്നു വെന്ന് പറഞ്ഞാണ് ഭര്‍ഗ്ഗവി മാതമംഗലത്തുനിന്നും ഇറങ്ങിയത്.
എന്നാല്‍ ഭാര്‍ഗ്ഗവി തറവാട്ട് വീട്ടില്‍ എത്തിയിട്ടില്ലെന്ന് വ്യക്തമായതോടെ ബന്ധുക്കള്‍ പലയിടങ്ങളിലും അന്വേഷണം നടത്തിയിരുന്നു.
എന്നാല്‍ ഭാര്‍ഗ്ഗവി തറവാട്ട് വീട്ടില്‍ എത്തിയിട്ടില്ലെന്ന് വ്യക്തമായതോടെ ബന്ധുക്കള്‍ പലയിടങ്ങളിലും അന്വേഷണം നടത്തിയിരുന്നു.
കോട്ടിക്കുളത്ത് അഞ്ജാത സ്ത്രിയുടെ മൃതദേഹം റെയില്‍ പാളത്തില്‍ കണ്ടതായി വൈകുന്നേരം ബന്ധുക്കള്‍ക്ക് വിവരം ലഭിക്കുകയായിരുന്നു. കാഞ്ഞങ്ങാട് ജില്ലാ ആശുപത്രിയിലെത്തിയ ബന്ധുക്കള്‍ ഭാര്‍ഗ്ഗവിയുടെ മൃതദേഹം തിരിച്ചറിയുകയായിരുന്നു.
ഇവര്‍ തീവണ്ടിക്ക് ചാടി ആത്മഹത്യ ചെയ്തതാണെന്ന് സംശയിക്കുന്നു. മക്കള്‍ : ജയന്‍( എക്‌സ് മിലട്ടിറി),അജയന്‍.


No comments:
Post a Comment