കാസര്‍കോട്: ഒളിച്ചോടിയ 17 കാരനും മൂന്നു മക്കളുടെ മാതാവും ഭര്‍തൃമതിയുമായ 30 കാരിയും കോടതിയില്‍ സ്വന്തം വീട്ടുകാരോടൊപ്പം പോയി. ഞായറാഴ്ച വൈകിട്ട് അഞ്ച് മണിയോടെ ഹൊസ്ദുര്‍ഗ് കോടതിയില്‍ ഹാജരാക്കിയ ഇരുവരോടും മജിസ്‌ട്രേറ്റ് കാര്യങ്ങള്‍ ആരാഞ്ഞു. പിന്നീട് ഇരുവരും സ്വന്തം വീട്ടുകാരോടൊപ്പം പോകുന്നുവെന്ന് അറിയിച്ചതിനെ തുടര്‍ന്ന് സ്വന്തം ഇഷ്ടത്തിന് വിടുകയായിരുന്നു.
കോയമ്പത്തൂരില്‍ നിന്നാണ് മഞ്ചേശ്വരം പോലീസ് ശനിയാഴ്ച വൈകിട്ട് ഇരുവരെയും കസ്റ്റഡിയിലെടുത്തത്. തുടര്‍ന്ന് ഞായറാഴ്ച രാവിലെ മഞ്ചേശ്വരം സ്‌റ്റേഷനില്‍ എത്തിക്കുകയായിരുന്നു. ഞായറാഴ്ച കോടതി അവധി ദിവസമായതിനാലാണ് മജിസ്‌ട്രേറ്റിനു മുമ്പാകെ ഹാജരാക്കുകയായിരുന്നു.
മഞ്ചേശ്വരം മജ്ബയിലിലെ അലി ക്വാര്‍ട്ടേഴ്‌സിലെ ലോഹിതക്ഷന്‍(17), ആമിന(30) എന്നിവരാണ് ജൂലൈ രണ്ടിനു ഒളിച്ചോടിയത്. സംഭവത്തില്‍ ലോഹിതാക്ഷന്റെ പിതാവും ആമിനയുടെ സഹോദരനും നല്‍കിയ വെവ്വേറെ പരാതികളില്‍ പോലീസ് പ്രത്യേകം കേസെടുത്ത് അന്വേഷണം നടത്തിവരികയായിരുന്നു.
മൊബൈല്‍ നമ്പര്‍ കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തിലാണ് ഇരുവരും കോയമ്പത്തൂരില്‍ ഒന്നിച്ചു കഴിയുന്നതായി കണ്ടെത്തിയത്. തുടര്‍ന്ന് മഞ്ചേശ്വരം സ്‌റ്റേഷനിലെ പോലീസ് കോണ്‍സ്റ്റബിള്‍ ഇസ്മായിലിന്റെ നേതൃത്വത്തില്‍ കോയമ്പത്തൂരിലെത്തി ഇരുവരേയും നാട്ടിലേക്കു കൂട്ടിക്കൊണ്ടു വരികയായിരുന്നു.
Keywords: Kasaragod, Kerala News, International News, National News, Gulf News, Health News, Educational News, MalabarFlash, Malabar Vartha, Malabar News, Malayalam News
കോയമ്പത്തൂരില്‍ നിന്നാണ് മഞ്ചേശ്വരം പോലീസ് ശനിയാഴ്ച വൈകിട്ട് ഇരുവരെയും കസ്റ്റഡിയിലെടുത്തത്. തുടര്‍ന്ന് ഞായറാഴ്ച രാവിലെ മഞ്ചേശ്വരം സ്‌റ്റേഷനില്‍ എത്തിക്കുകയായിരുന്നു. ഞായറാഴ്ച കോടതി അവധി ദിവസമായതിനാലാണ് മജിസ്‌ട്രേറ്റിനു മുമ്പാകെ ഹാജരാക്കുകയായിരുന്നു.
മഞ്ചേശ്വരം മജ്ബയിലിലെ അലി ക്വാര്‍ട്ടേഴ്‌സിലെ ലോഹിതക്ഷന്‍(17), ആമിന(30) എന്നിവരാണ് ജൂലൈ രണ്ടിനു ഒളിച്ചോടിയത്. സംഭവത്തില്‍ ലോഹിതാക്ഷന്റെ പിതാവും ആമിനയുടെ സഹോദരനും നല്‍കിയ വെവ്വേറെ പരാതികളില്‍ പോലീസ് പ്രത്യേകം കേസെടുത്ത് അന്വേഷണം നടത്തിവരികയായിരുന്നു.
മൊബൈല്‍ നമ്പര്‍ കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തിലാണ് ഇരുവരും കോയമ്പത്തൂരില്‍ ഒന്നിച്ചു കഴിയുന്നതായി കണ്ടെത്തിയത്. തുടര്‍ന്ന് മഞ്ചേശ്വരം സ്‌റ്റേഷനിലെ പോലീസ് കോണ്‍സ്റ്റബിള്‍ ഇസ്മായിലിന്റെ നേതൃത്വത്തില്‍ കോയമ്പത്തൂരിലെത്തി ഇരുവരേയും നാട്ടിലേക്കു കൂട്ടിക്കൊണ്ടു വരികയായിരുന്നു.

No comments:
Post a Comment