കാസര്‍കോട്: പ്രശസ്ത ഫോട്ടോഗ്രാഫര്‍ വിക്ടര്‍ ജോര്‍ജ്ജിന്‍റെ ചരമദിനം പ്രസ്ക്ലബ്ബ് മാധ്യമ ദിനമായി ആചരിച്ചു. 'മാറുന്ന കാലവും മൂല്യങ്ങളും മാധ്യമ പ്രവര്‍ത്തകരുടെ പ്രതിസന്ധിയും' എന്ന വിഷയത്തില്‍ നടത്തിയ സെമിനാര്‍ പ്രശസ്ത നിരൂപകന്‍ ഇ.പി രാജഗോപാലന്‍ ഉദ്ഘാടനം ചെയ്തു.
പ്രസ്ക്ലബ്ബ് പ്രസിഡണ്ട് എം.ഒ വര്‍ഗീസ് അധ്യക്ഷത വഹിച്ചു. വൈസ് പ്രസിഡണ്ട് വി.വി പ്രഭാകരന്‍ അനുസ്മരണ പ്രഭാഷണം നടത്തി. നാരായണന്‍ പേരിയ പ്രസംഗിച്ചു. പ്രസ്ക്ലബ്ബ് സെക്രട്ടറി ഉണ്ണികൃഷ്ണന്‍ പുഷ്പഗിരി സ്വാഗതവും ജോയിന്‍റ് സെക്രട്ടറി ബി. അനീഷ് കുമാര്‍ നന്ദിയും പറഞ്ഞു.
Keywords: Kasargod, Kanhangad, Kerala News, International News, National News, Gulf News, Health News, Educational News, MalabarFlash, Malabar Vartha, Malabar News, Malayalam News

No comments:
Post a Comment