ചട്ടഞ്ചാല്‍ : ബേവിഞ്ച ദേശീയ പാതയില്‍ അപകടം പതിവാകുന്നു. ശനിയാഴ്ച പുലര്‍ച്ചെ കോഴിക്കോട് നിന്നും മംഗലാപുരത്തേക്ക് പോവുകയായിരുന്ന കെ.എ. 21 സി 4696 നമ്പര്‍ ടാങ്കര്‍ ലോറിയാണ് ബേവിഞ്ചവളവില്‍ വെച്ച് നിയന്ത്രണം വിട്ട് അപകടത്തില്‍പ്പെട്ടത് .
Keywords: kasaragod, Kerala News, International News, National News, Gulf News, Health News, Educational News, MalabarFlash, Malabar Vartha, Malabar News, Malayalam News
എതിര്‍ഭാഗത്ത് നിന്ന് വരികയായിരുന്ന കാറിന് സൈഡ് കൊടുക്കുന്നതിനിടെ ലോറി നിയന്ത്രണം വിടുകയായിരുന്നുവെന്ന് ദൃക്‌സാക്ഷികള്‍ പറയുന്നു. തമിഴ്‌നാട് സ്വദേശിയായ ഡ്രൈവര്‍ ശെല്‍വന്‍ തക്ക സമയത്ത് ലോറി വെട്ടിച്ചത് കൊണ്ട് വന്‍ ദുരന്തമാണ് ഒഴിവായത്. അപകടത്തെ തുടര്‍ന്ന് ദേശീയപാതയില്‍ ഗതാഗത ഭാഗികമായി തടസ്സപ്പെട്ടു.


No comments:
Post a Comment