കൊല്ലം: യുവാവുമായുള്ള പ്രണയം മാറ്റിയെടുക്കാന്‍ മന്ത്രവാദ ചികിത്സക്ക് വിധേയയായ പെണ്‍കുട്ടിയെ ഗുരുതരാവസ്ഥയില്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. കരുനാഗപ്പള്ളി സ്വദേശിനിയായ പെണ്‍കുട്ടിയാണ് ആശുപത്രിയില്‍ ചികിത്സില്‍ കഴിയുന്നത്. യുവാവുമായുള്ള പ്രണയത്തെ എതിര്‍ത്ത പെണ്‍കുട്ടിയുടെ വീട്ടുകാര്‍ ഫലം കാണാതായതോടെ മന്ത്രവാദിയെ വിളിച്ചുവരുത്തുകയായിരുന്നു.
മന്ത്രവാദിയുടെ പീഡനം മൂലമാണ് പെണ്‍കുട്ടി അതീവ അവശനിലയിലായതെന്ന് പറയുന്നു. സംഭവം പുറത്തായതോടെ പെണ്‍കുട്ടിയുടെ വീട്ടുകാര്‍ പോലീസില്‍ പരാതി നല്കാന് തയാറായിട്ടില്ല. പോലീസും സംഭവം ഒതുക്കിതീര്‍ക്കാനുള്ള ശ്രമത്തിലാണ്.
Keywords: Kollam, Love, Hospital, Kerala News, International News, National News, Gulf News, Health News, Educational News, MalabarFlash, Malabar Vartha, Malabar News, Malayalam News

No comments:
Post a Comment