ജമ്മു : ജമ്മുകശ്മീരില്‍ പുതുതായി സര്‍വീസ് തുടങ്ങിയ വൈഷ്‌ണോ ദേവി എക്‌സ്പ്രസ് പ്രധാനമന്ത്രി നരേന്ദ്രമോദി ഫ് ളാഗ് ഓഫ് ചെയ്തു. കര്‍ത റെയില്‍വേസ്റ്റേഷനില്‍ കനത്ത സുരക്ഷയിലായിരുന്നു ഫ്ലൂഗ് ഓഫ് ചടങ്ങ്. പ്രധാനമന്ത്രിയായതിനുശേഷം ആദ്യമായാണ് നരേന്ദ്രമോദി കശ്മീരിലെത്തുന്നത്.
നീണ്ട കാലത്തെ കാത്തിരിപ്പിനുശേഷമാണ് വെള്ളിയാഴ്ച ഉധംപൂര്‍ കര്‍ത റെയില്‍വേ ലൈന്‍ കമ്മീഷന്‍ ചെയ്തത്. ജമ്മുകശ്മീരിലെ രസായി ജില്ലയില്‍ ത്രികുത മല നിരകളിലൂടെയാണ് പാളമുണ്ടാക്കിയിരിക്കുന്നത്. ഇതോടെ വൈഷ്‌ണോ ദേവി തീര്‍ഥാടകര്‍ക്ക് ബേസ് ക്യാമ്പ് വരെ ട്രെയിനില്‍ യാത്രചെയ്യാനാകും.
രാവിലെ 10നാണ് പ്രധാനമന്ത്രി നരേന്ദ്രമോദി കര്‍തയിലെ താല്‍ക്കാലിക ഹെലിപാഡില്‍ എത്തിയത്. തുടര്‍ന്ന് 10.45നായിരുന്നു ഫ്ലൂഗ് ഓഫ് ചടങ്ങ്.
നിലവിലുള്ള ജമ്മു മെയില്‍, സമ്പര്‍ക്ക് ക്രാന്തി എക്‌സ്പ്രസുകള്‍ കര്‍ത റെയില്‍വേ സ്റ്റേഷന്‍ വരെ നീട്ടാന്‍ റെയില്‍വേ ആലോചിക്കുന്നുണ്ട്. ഇതുകൂടാതെ കര്‍ത കല്‍ക്ക എക്‌സ്പ്രസ് , ന്യൂഡല്‍ഹി കര്‍ത എ.സി എക്‌സ്പ്രസ് എന്നീ രണ്ട് പൂതിയ ട്രെയിനുകളും റെയില്‍വേയുടെ പരിഗണനയിലുണ്ട്.
പ്രധാനമന്ത്രിയുടെ സന്ദര്‍ശനത്തില്‍ പ്രതിഷേധിച്ച് കശ്മീരില്‍ വിഘടനവാദികള്‍ ബന്ദ് ആചരിക്കുകയാണ്.

Keywords: Kashmeer, Train, Narendra Modi, International News, National News, Gulf News, Health News, Educational News, MalabarFlash, Malabar Vartha, Malabar News, Malayalam News
No comments:
Post a Comment