ന്യൂഡല്‍ഹി: 1998-ലെ മാന്‍വേട്ട കേസില്‍ ബോളിവുഡ് നടന്‍ സല്‍മാന്‍ ഖാന് സുപ്രീംകോടതിയുടെ നോട്ടീസ്. സല്‍മാനെതിരെ കുറ്റംചുമത്തിയത് തടഞ്ഞ ഹൈക്കോടതി വിധിക്കെതിരെ രാജസ്ഥാന്‍ സര്‍ക്കാര്‍ നല്‍കിയ പരാതി പരിഗണിച്ചാണ് സുപ്രീംകോടതി സല്‍മാന് നോട്ടീസ് അയച്ചത്.
കേസുമായി ബന്ധപ്പെട്ട് സല്‍മാന്‍ 1998-ലും 2007-ലും കുറച്ച് കാലം ജോദ്പ്പൂരില്‍ ജയില്‍വാസം അനുഭവിച്ചിട്ടുണ്ട്. 1998-ല്‍ ഹം സാത്ത് സാത്ത് ഹേ എന്ന ചിത്രത്തിന്റെ ഷൂട്ടിങ്ങിനിടെയാണ് സല്‍മാന്‍ മാന്‍വേട്ട നടത്തിയത്. കൂടെയുണ്ടായിരുന്ന സെയ്ഫ് അലി ഖാന്‍, താബു, സോനാലി ബന്ദ്രേ, നീലം എന്നിവര്‍ക്കെതിരെ പ്രേരണക്കുറ്റത്തിനും കേസെടുത്തിട്ടുണ്ട്.
വന്യജീവി സംരക്ഷണ നിയമത്തിലെ 51-മത് വകുപ്പ് പ്രകാരമാണ് സല്‍മാനെതിരെ കുറ്റം ചുമത്തിയത്. ആറുവര്‍ഷം വരെ തടവുശിക്ഷ ലഭിക്കാവുന്ന കുറ്റമാണിത്.
Keywords: Salmankhan, Bollywood, Actor, Court, case, nternational News, National News, Gulf News, Health News, Educational News, MalabarFlash, Malabar Vartha, Malabar News, Malayalam News

No comments:
Post a Comment