ന്യൂഡല്‍ഹി: ഡല്‍ഹിയില്‍ അതിസമ്പന്നര്‍ താമസിക്കുന്ന ഗ്രേറ്റര്‍ കൈലാഷ് മേഖലയില്‍ 81 വയസ്സുകാരിയെ 21 വയസ്സുള്ള വീട്ടുജോലിക്കാരന്‍ പീഡിപ്പിക്കാന്‍ ശ്രമിച്ചശേഷം തീകൊളുത്തി കൊലപ്പെടുത്തി.
യുഎന്‍ഐ എഡിറ്ററായിരുന്ന ഭര്‍ത്താവ് കെ.കെ ദഗ്ഗലിന്റെ ഭാര്യയായ രേഖ ദഗ്ഗല്‍ എന്ന സ്ത്രീയാണ് കൊല്ലപ്പെട്ടത്. 2005ല്‍ ഭര്‍ത്താവ് മരണപ്പെട്ടതിനെ തുടര്‍ന്ന് ഇവര്‍ തനിച്ചായിരുന്നു വീട്ടില്‍ താമസം.
വീട്ടില്‍ തീ പിടിച്ചിട്ടുണ്ടെന്ന വിവരം ലഭിച്ചതിനെ തുടര്‍ന്നാണ് പോലീസും അഗ്നിശമന സേനയും സ്ഥലത്തെത്തിയത്. തുടര്‍ന്ന് പരിശോധിച്ചപ്പോഴാണ് കിടപ്പുമുറിയില്‍ പാതി കത്തിയ നിലയില്‍ മൃതദേഹം കണ്ടെത്തുകയായിരുന്നു.
സംഭവവുമായി ബന്ധപ്പെട്ട് ജോലിക്കാരന്‍ ബിഹാറുകാരനായ നീരജ് സാകിയെ പോലീസ് കസ്റ്റഡിയിലെടുത്തു. രേഖയെ ലൈംഗികമായി പീഡിപ്പിക്കാന്‍ ശ്രമിച്ചപ്പോള്‍ അവര്‍ എതിര്‍ക്കുകയും തുടര്‍ന്ന് വേലക്കാരന്‍ തീകൊളുത്തി കൊലചെയ്യുകയുമായിരുന്നെന്നാണ് പ്രാഥമിക വിവരം. പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ട് കിട്ടുന്നതോടെ കൂടുതല്‍ വിവരങ്ങള്‍ ലഭിക്കുമെന്ന പ്രതീക്ഷയിലാണ് പോലീസ്.
Keywords: Delhi, Rape Attempt, Murder, International News, National News, Gulf News, Health News, Educational News, MalabarFlash, Malabar Vartha, Malabar News, Malayalam News

No comments:
Post a Comment