ഉദുമ: യുവാവിനെ വീടിനുളളില്‍ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തി. ഉദുമ കുണ്ടുകുളംപാറയിലെ അപ്പക്കുഞ്ഞിയുടെ മകന്‍ വിനീഷ് (26) നെയാണ് വെളളിയാഴ്ച വൈകുന്നേരം 6 മണിയോടെ വീടിനകത്ത് തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തിയത്. നാരായണിയാണ് മാതാവ്. സഹോദരങ്ങള്‍: കൃഷ്ണന്‍ കുവൈത്ത്, ചന്ദ്ര, ശോഭ
ബേക്കല്‍ പോലീസ് ഇന്‍ക്വസ്റ്റ് നടത്തി. മൃതദേഹം കാസര്‍കോട് ജനറല്‍ ആശുപത്രിയിലേക്ക് മാററി.
ബേക്കല്‍ പോലീസ് ഇന്‍ക്വസ്റ്റ് നടത്തി. മൃതദേഹം കാസര്‍കോട് ജനറല്‍ ആശുപത്രിയിലേക്ക് മാററി.
Keywords: Kasaragod, Kerala News, International News, National News, Gulf News, Health News, Educational News, MalabarFlash, Malabar Vartha, Malabar News, Malayalam News


No comments:
Post a Comment