ബസീലിയ: ബ്രസീലിന്റെ സുപ്പര്‍ താരം നെയ്മറുടെ പിന്തുണ അര്‍ജന്റീനയ്ക്ക്. ബാര്‍സിലോനയിലെ സഹകളിക്കാരും സുഹൃത്തുക്കളുമായ ലയണല്‍ മെസ്സിയും ഹാവിയര്‍ മസ്‌കരാനെയും കപ്പ് നേടണമെന്നാണ് തന്റെ ആഗ്രഹമെന്നും നെയ്മര്‍ ബ്രസീലിയയില്‍ പറഞ്ഞു.
നെതര്‍ലന്‍ഡ്‌സുമായുള്ള ലൂസേഴ്‌സ് ഫൈനല്‍ കാണാന്‍ എത്തുമെന്നും നെയ്മര്‍ പറഞ്ഞു. ലോകകപ്പില്‍ ഇങ്ങനെയൊരുമടക്കം ബ്രസീല്‍ അര്‍ഹിച്ചിരുന്നില്ലെന്ന് നെയ്മര്‍ വ്യക്തമാക്കി. ജന്മനാട്ടില്‍ ലോകകപ്പ് ഏറെ ആഗ്രഹിച്ചതാണ്. ഏറെ അധ്വാനിക്കുകയും ചെയ്തു. എന്നാല്‍ ചില പിഴവുകള്‍ ഞങ്ങള്‍ വരുത്തിയെന്ന് സമ്മതിക്കുന്നു.
Keywords: World Cup, International News, National News, Gulf News, Health News, Educational News, MalabarFlash, Malabar Vartha, Malabar News, Malayalam News
നെതര്‍ലന്‍ഡ്‌സുമായുള്ള ലൂസേഴ്‌സ് ഫൈനല്‍ കാണാന്‍ എത്തുമെന്നും നെയ്മര്‍ പറഞ്ഞു. ലോകകപ്പില്‍ ഇങ്ങനെയൊരുമടക്കം ബ്രസീല്‍ അര്‍ഹിച്ചിരുന്നില്ലെന്ന് നെയ്മര്‍ വ്യക്തമാക്കി. ജന്മനാട്ടില്‍ ലോകകപ്പ് ഏറെ ആഗ്രഹിച്ചതാണ്. ഏറെ അധ്വാനിക്കുകയും ചെയ്തു. എന്നാല്‍ ചില പിഴവുകള്‍ ഞങ്ങള്‍ വരുത്തിയെന്ന് സമ്മതിക്കുന്നു.
ചിലഘട്ടങ്ങളില്‍ ഞങ്ങള്‍ സാധാരണ ഫുട്‌ബോളാണ് കളിച്ചത്. ബ്രസീലിന്റെ മഹത്തായ കളി സെമിയില്‍ പുറത്തെടുക്കാനായില്ലെന്നും സൂപ്പര്‍താരം പറഞ്ഞു. നെയ്മറുടെ പിന്തുണകൂടി കിട്ടിയതോടെ പ്രതീക്ഷകളുടെ കൊടുമുടിയിലാണ് അര്‍ജന്റീന ആരാധകര്‍.

No comments:
Post a Comment