പാരീസ്: ജൂലൈ മാസം ആദ്യം ഫ്രാന്‍സിലുണ്ടായ ട്രെയിനപകടത്തിന്റെ കാരണക്കാരന്‍ ഒരു എലിയാണന്ന് അന്വേഷണ സംഘം കണ്‌ടെത്തി. പാസഞ്ചര്‍ ട്രെയിനുകള്‍ കൂട്ടിയിടിച്ച് 40 പേര്‍ക്കായിരുന്നു പരിക്കേറ്റിരുന്നത്. സിഗ്‌നല്‍ കേബിള്‍ എലി കരണ്ടതിനാല്‍ ചുവപ്പ് ലൈറ്റ് പ്രവര്‍ത്തനരഹിതമായതാണ് അപകടത്തിന് കാരണമായതെന്നാണ് അന്വേഷണ സംഘം കണ്‌ടെത്തിയിരിക്കുന്നത്.
അതേസമയം, റെയില്‍വേ അധികൃതരുടെ അനാസ്ഥയാണ് ഫ്രാന്‍സിലെ ട്രെയിന്‍ അപകടങ്ങള്‍ക്ക് കാരണമെന്ന് ഫ്രഞ്ച് മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു. ഒരു എലി കരണ്ടപ്പോള്‍ മാത്രമാണ് സിഗ്നല്‍ കേബിള്‍ പരിശോധിക്കാന്‍ റെയില്‍വേ അധികൃതര്‍ തയാറായതെന്നും ആരോപണമുണ്ട്.

Keywords: International News, National News, Gulf News, Health News, Educational News, MalabarFlash, Malabar Vartha, Malabar News, Malayalam News
No comments:
Post a Comment