കൊണ്ടോട്ടി: സംസ്ഥാന ഹജ്ജ് കമ്മിറ്റി മുഖേന ഹജ്ജിന് അപേക്ഷിച്ച 17 പേര്‍ക്കുകൂടി അവസരം ലഭിച്ചു. കാത്തിരിപ്പ് പട്ടികയില്‍ 359 മുതല്‍ 376 വരെയുള്ളവര്‍ക്കാണ് അവസരം ലഭിച്ചത്.
വിവിധ സംസ്ഥാനങ്ങളില്‍ ഹജ്ജിന് അവസരം ലഭിച്ചവര്‍ അവസാന നിമിഷം യാത്ര റദ്ദാക്കിയ ഒഴിവിലേക്കാണ് ഇവര്‍ക്ക് സീറ്റ് കിട്ടിയത്. അവസരം ലഭിച്ചവര്‍ സംസ്ഥാന ഹജ്ജ് കമ്മിറ്റിയുമായി ബന്ധപ്പെടണം. ഇതോടെ കേരളത്തില്‍നിന്ന് 6355 പേര്‍ക്ക് ഇത്തവണ ഹജ്ജിന് അവസരം ലഭിച്ചു.
Keywords: Kerala News, International News, National News, Gulf News, Health News, Educational News, MalabarFlash, Malabar Vartha, Malabar News, Malayalam News
No comments:
Post a Comment