Latest News

കുഞ്ഞിനെ വില്‍പന നടത്തിയ കേസില്‍ ഡോക്ടറുടെ അറസ്റ്റ് ഹൈക്കോടതി തടഞ്ഞു

കൊച്ചി: പയ്യന്നൂരിലെ സ്വകാര്യ ആശുപത്രിയില്‍ പിറന്ന കുഞ്ഞിനെ വില്‍പന നടത്തിയെന്ന കേസില്‍ ഡോ. ശ്യാമളാ മുകുന്ദനെ 12 വരെ അറസ്റ്റ് ചെയ്യുന്നതു ഹൈക്കോടതി തടഞ്ഞു.

എന്നാല്‍ അന്വേഷണവുമായി സഹകരിക്കണമെന്നും ജസ്റ്റിസ് കെ. രാമകൃഷ്ണന്‍ നിര്‍ദേശിച്ചു. ഡോക്ടര്‍ സമര്‍പ്പിച്ച മുന്‍കൂര്‍ ജാമ്യഹര്‍ജി കോടതി 12നു വീണ്ടും പരിഗണിക്കും. ഹര്‍ജിക്കാരിക്കു വേണ്ടി അഡ്വ. രമേഷ്ചന്ദ് ഹാജരായി.

Keywords: Kerala News, International News, National News, Gulf News, Health News, Educational News, MalabarFlash, Malabar Vartha, Malabar News, Malayalam News

No comments:

Post a Comment

Copyright © 2019 MALABAR FLASH | Design & Maintained by KSDM

Powered by Blogger.