കാസര്‍കോട്: വ്യക്തികള്‍ തമ്മിലുണ്ടായ പ്രശ്‌നത്തിന്റെ പേരില്‍ മുസ്ലിം ലീഗ് ജില്ലാ വൈസ് പ്രസിഡണ്ട് കല്ലട്ര മാഹിന്‍ ഹാജി, യൂത്ത് ലീഗ് ഉദുമ മണ്ഡലം പ്രസിഡണ്ട് ടി.ഡി.കബീര്‍, യൂത്ത് ലീഗ് ചെമ്മനാട് പഞ്ചായത്ത് പ്രസിഡണ്ട് അന്‍വര്‍ കോളിയടുക്കം എന്നിവര്‍ക്കെതിരെ കള്ളക്കേസ് ചുമത്തിയ പോലീസ് നടപടിയില്‍ പ്രസിഡണ്ട് ചെര്‍ക്കളം അബ്ദുല്ലയുടെ അധ്യക്ഷതയില്‍ ചേര്‍ന്ന മുസ്ലിം ലീഗ് ജില്ലാ നേതൃയോഗം പ്രതിഷേധിച്ചു.
ജനറല്‍ സെക്രട്ടറി എം.സി.ഖമറുദ്ദീന്‍ സ്വാഗതം പറഞ്ഞു. സംസ്ഥാന വൈസ് പ്രസിഡണ്ട് സി.ടി.അഹ്‌മദലി, എ.അബ്ദുറഹ്‌മാന്‍,എന്‍.എ.നെല്ലിക്കുന്ന് എം.എല്‍.എ, പി.ബി.അബ്ദുറസാഖ് എം.എല്‍.എ,എ.ഹമീദ് ഹാജി, കല്ലട്ര മാഹിന്‍ ഹാജി, എ.ജി.സി.ബഷീര്‍, കെ.ഇ.എ ബക്കര്‍,എം.അബ്ദുല്ല മുഗു എന്നിവര്‍ ചര്‍ച്ചയില്‍ സംബന്ധിച്ചു.

Keywords: Kasaragod, Kerala News, International News, National News, Gulf News, Health News, Educational News, MalabarFlash, Malabar Vartha, Malabar News, Malayalam News
No comments:
Post a Comment