കാഞ്ഞങ്ങാട് : കെഎംസിസി സ്ഥാപകനേതാവും പൗരപ്രമുഖനുമായ ചിത്താരിയിലെ ഹുസൈനാര്‍ ഹാജി (70) നിര്യാതനായി.
വാര്‍ദ്ധക്യ സഹജമായ അസുഖത്തെതുടര്‍ന്ന് ചികിത്സയിലായിരുന്നു. ബുധനാഴ്ച വെകിട്ട് 4 മണിയോടെ മംഗലാപുരം സ്വകാര്യ ആശുപത്രിയിലായിരുന്നു അന്ത്യം.
അബൂദാബി ഇന്ത്യന്‍ ഇസ്ലാമിക് സെന്റര്‍ ചന്ദ്രിക റീഡേഴ്‌സ് ഫോറം സ്ഥാപക നേതാവ്, അബൂദാബി -ചിത്താരി മുസ്ലിം ജമാഅത്ത് പ്രസിഡന്റ്, അബൂദാബി -കാഞ്ഞങ്ങാട് യതീംഖാന പ്രസിഡന്റ്, കാസര്‍കോട് ജില്ലാ കെഎംസിസി പ്രസിഡന്റ് എന്നീ സ്ഥാനങ്ങള്‍ വഹിച്ചിരുന്നു.

Keywords: Kasargod, Kerala News, International News, National News, Gulf News, Health News, Educational News, MalabarFlash, Malabar Vartha, Malabar News, Malayalam News

No comments:
Post a Comment