കൊച്ചി: നടന്‍ ഫഹദ് ഫാസിലിന് ഷൂട്ടിങ്ങിനിടെ വീണുപരിക്കേറ്റു. കൊച്ചി കെ.എസ്.ആര്‍.ടി.സി ഗ്യാരേജില് മണിരത്‌നം എന്ന ചിത്രത്തിന്റെ ഷൂട്ടിങ്ങിനിടെയായിരുന്നു അപകടം.
സംഘട്ടനം ചിത്രീകരിക്കുന്നതിനിടെ കാല്‍വഴുതി വീണാണ് തലയ്ക്ക് പരിക്കേറ്റത്. ഫഹദിനെ കൊച്ചിയിലെ സ്വകാര്യആസ്പത്രിയില്‍ പ്രവേശിപ്പിച്ചു. തലയുടെ പുറകിലേറ്റ പരിക്ക് ഗുരുതരമല്ലെന്ന് ഡോക്ടര്‍മാര്‍ അറിയിച്ചു.
ആസ്പത്രിയിലെത്തിയ ഫഹദിനൊപ്പം പ്രതിശ്രുത വധുവും നടിയുമായ നസ്‌റിയും എത്തിയിരുന്നു. അപകടത്തെ തുടര്‍ന്ന് ഷൂട്ടിങ് നിര്‍ത്തിവെച്ചിരിക്കുകയാണ്.

Keywords: Fahad Fasil, Kerala News, International News, National News, Gulf News, Health News, Educational News, MalabarFlash, Malabar Vartha, Malabar News, Malayalam New
No comments:
Post a Comment