നാഗ്പൂര്‍: അറുപത് വയസുകാരിയുടെ വയറ്റില്‍ നിന്നും 36 വര്‍ഷം പഴക്കമുള്ള കുഞ്ഞിന്റെ അസ്ഥി നീക്കം ചെയ്തു. മധ്യപ്രദേശിലാണ് സംഭവം. കാന്താഭായ് ഗണ്‍വന്ത് താക്കറെ എന്ന സ്ത്രീയുടെ വയറ്റില്‍ നിന്നുമാണ് ശസ്ത്രക്രിയയിലൂടെ അസ്ഥി പുറത്തെടുത്തത്.
കഴിഞ്ഞയാഴ്ച്ച കടുത്ത വയറുവേദനയെ തുടര്‍ന്ന് ആശുപത്രിയില്‍ പ്രവേശിപ്പിച്ച ഇവരുടെ അടിവയറിന് താഴെ മുഴയുണ്ടെന്ന നിഗമനത്തിലായിരുന്നു ഡോക്ടര്‍മാര്‍. എന്നാല്‍ കാന്താഭായിയുടെ വൈദ്യചരിത്രം പരിശോധിച്ചതിന് ശേഷമാണ് പണ്ട് അലസിയ ഗര്‍ഭത്തിലെ കുട്ടിയുടെ അസ്ഥിയാണെന്ന് കണ്ടെത്തിയത്.
1978ല്‍ തന്റെ 24-ാം വയസിലാണ് കാന്താഭായി ഗര്‍ഭിണിയാകുന്നത്. എന്നാല്‍ പിന്നീട് ഗര്‍ഭം അലസിപ്പോവുകയും ചെയ്തു. ഇതിനുശേഷം അടിക്കടി വയറുവേദന അനുഭവപ്പെട്ടിരുന്നുവെങ്കിലും, ശസ്ത്രക്രിയ വേണമെന്ന് ഡോക്ടര്‍മാര്‍ ആവശ്യപ്പെട്ടതിനെ തുടര്‍ന്ന് ഇവര്‍ പിന്‍മാറുകയായിരുന്നു.
നാഗ്പൂരിലെ എന്‍കെപി സാല്‍വ് ഇന്‍സ്റ്റിട്ട്യൂട്ട് ഒഫ് മെഡിക്കല്‍ സയന്‍സിലെ ഒരു സംഘം ഡോക്ടര്‍മാരാണ് ഓപ്പറേഷന് നേതൃത്വം നല്‍കിയത്.

Keywords: National News, Gulf News, Health News, Educational News, MalabarFlash, Malabar Vartha, Malabar News, Malayalam News
No comments:
Post a Comment