സാമൂഹ്യ മാധ്യമങ്ങളിലെ നിറസാനിധ്യവും വിവാദനായികയുമായ പൂനം പാണ്ഡെയുടെ ഫേസ്ബുക്ക് അക്കൗണ്ട് ഫേസ്ബുക്ക് ഡിലീറ്റ് ചെയ്തു. പൂനം തന്നെയാണു അക്കൗണ്ട് ഡിലീറ്റ് ചെയ്തത് ട്വിറ്ററിലൂടെ അറിയിച്ചത്.21 ലക്ഷത്തോളം ആരാധകരാണു പൂനത്തിന്റെ ഫേസ്ബുക്ക് പേജ് ലൈക്ക് ചെയ്തത്
ടീം ഇന്ത്യ ലോകകപ്പ് നേടിയാല്‍ സ്റ്റേഡിയത്തില്‍ നഗ്നയാകുമെന്ന് പറഞ്ഞതിനെ തുടര്‍ന്നായിരുന്നു പൂനം വാര്‍ത്തകളില്‍ നിറഞ്ഞത്.
ഫേസ്ബുക്ക് എന്ത്കൊണ്ടാണു പൂനത്തിന്റെ അക്കൗണ്ട് ഡിലീറ്റ് ചെയ്തതെന്ന് വ്യക്തമായിട്ടില്ല.കഴിഞ്ഞ ദിവസം ഐസ് ബക്കറ്റ് ചലഞ്ച് ഏറ്റെടുത്ത് ബിക്കിനിയില്‍ ഐസ് ബക്കറ്റ് തലയില്‍ കമിഴ്ത്തുന്ന ബാത്ത്റൂം വീഡിയോ പൂന്നം ഫേസ്ബുക്കില്‍ പോസ്റ്റ് ചെയ്തിരുന്നു.
Keywords: National News, Gulf News, Health News, Educational News, MalabarFlash, Malabar Vartha, Malabar News, Malayalam News


No comments:
Post a Comment